കണ്ണിനു ചുറ്റുമുളള കറുപ്പ് മാറാനായി വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍ 
care
health

കണ്ണിനു ചുറ്റുമുളള കറുപ്പ് മാറാനായി വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍ 

1. മൂക്കാത്ത വെള്ളരി മുറിച്ച് തണുപ്പിച്ച് ദിവസവും പത്ത് മിനിറ്റ് നേരം കണ്ണിനു മേല്‍ വച്ച് വിശ്രമിക്കുക. 2. ഒലിവ് ഓയിലും പുതിനയിലയും തേനും ചേര്‍ത്തരച്ച് രാത്രി കണ്ണിനു താഴെ...